Bomb threat against Union Minister Amit Shahകേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാക്കെതിരെ വധ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. അമിത് ഷാക്ക് വധഭീഷണിയെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്ന്‍ ആണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.